തിരുവനന്തപുരം: വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാകില്ലെന്നും ആ പണം ദുരുപയോഗം ചെയ്താലാണ് എഫ്‌സിആര്‍എ റദ്ദാകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍. എഫ്‌സിആര്‍എ ക്രിസ്ത്യന്‍ സമുദായത്തെ ബാധിക്കുന്നതാണ് എന്നാണ് കോണ്‍ഗ്രസ് നടത്തുന്ന പ്രചരണം. എഫ്‌സിആര്‍എ വഴി ഇന്ത്യയില്‍ ഒരു സമുദായം മാത്രമല്ല ഹിന്ദു, ക്രിസ്ത്യന്‍ മുസ്‌ളീം സംഘടനകള്‍ വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നുണ്ട്. എഫ്‌സിആര്‍എ ഭേദഗതിബില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത് അതിന്റെ മറവില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. പുറത്തു നിന്ന് വരുന്ന പണത്തിന്റെ ഉറവിടം കണ്ടു പിടിക്കാന്‍ […]
വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍
J
Janam TVSource Link
about 1 month ago