കൊച്ചി: പ്രശസ്ത നാടക കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പുതിയറ സ്വദേശി വിജേഷ് കെ.വി(49) ആണ് മരിച്ചത്. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിലെല്ലാം വിജേഷ് പ്രശസ്തനാണ്. ചലച്ചിത്ര നടിയും നാടകപ്രവർത്തകയുമായ കബനിയാണ് ഭാര്യ. സൈറ ഏക മകളാണ്. മങ്കിപെൻ, മാൽഗുഡി ഡെയ്സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദർ, ഗോൾഡ് കോയിൻ, പുള്ളിമാൻ, ആമി, ക്ലിന്റ് […]
വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനിടെ കുഴഞ്ഞുവീണു; നാടക കലാകാരൻ വിജേഷ് കെ.വി അന്തരിച്ചു
J
Janam TVSource Link
4 months ago