തൃശൂർ: സ്കൂളിലെ വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റിയ സംഭവത്തിൽ പ്രധാന അധ്യാപകൻ അറസ്റ്റിൽ. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോ. സജു വർഗീസിനെ കുന്നംകുളം പോലീസാണ് അറസ്റ്റ് ചെയ്തത് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്കൂളിലെ കുട്ടികൾക്ക് ഫോട്ടോ എടുക്കാനായി പ്രതി തന്റെ മൊബൈൽ ഫോൺ നൽകാറുണ്ടായിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ചിത്രങ്ങൾ പ്രത്യേക മൊബൈൽ […]
വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ഫോട്ടോ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
J
Janam TVSource Link
about 2 months ago