വിദ്യാർത്ഥിനിയോട് ചോക്ലേറ്റ് നൽകി പ്രണയാഭ്യർത്ഥന നടത്തി: അസിസ്റ്റന്റ് പ്രൊഫസറെ കൈകാര്യം ചെയ്ത് വിദ്യാർഥികൾ

വിദ്യാർത്ഥിനിയോട് ചോക്ലേറ്റ് നൽകി പ്രണയാഭ്യർത്ഥന നടത്തി: അസിസ്റ്റന്റ് പ്രൊഫസറെ കൈകാര്യം ചെയ്ത് വിദ്യാർഥികൾ

J
Janam TVSource Link
ബെംഗളൂരു : ക്ലാസ് മുറിയിൽ കോളേജ് വിദ്യാർത്ഥിനിയോട് ചോക്ലേറ്റ് നൽകി പ്രണയാഭ്യർത്ഥന നടത്തിയ അസിസ്റ്റന്റ് പ്രൊഫസറെ നെലമംഗല റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യർഥന നടത്തിയ അധ്യാപകനെ വിദ്യാർഥികൾ കൈകാര്യം ചെയ്തു. അതിനു ശേഷമാണ് പൊലീസ് ഇടപെട്ടത്. കർണാടകയിലെ തുംകൂരിലാണ് സംഭവം. അസിസ്റ്റന്റ് പ്രൊഫസറായ മുഹമ്മ​ദ് അബ്ദുൾ 19കാരിയോടാണ് പ്രണയം തുറന്നുപറഞ്ഞതും. വിഷയം പൊല്ലാപ്പായതോടെ പ്രൊഫസർ ഓടി രക്ഷപ്പെട്ടു. തുംകൂരിലുള്ള ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളജിലെ വിദ്യാർഥിയോടാണ് മുഹമ്മദ് അബ്ദുൾ പ്രണയാഭ്യർത്ഥന നടത്തിയത്. അധ്യയനവർഷത്തിന്റെ അവസാന ദിനമാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിദ്യാർത്ഥിനിയോട് ചോക്ലേറ്റ് നൽകി പ്രണയാഭ്യർത്ഥന നടത്തി: അസ… | Boolokam