ആറ്റിങ്ങൽ: കുപ്രസിദ്ധ മോഷ്ടാവ് കല്യാണരാമൻ പിടിയിൽ.കേരളത്തിലുടനീളം വിവാഹം കഴിക്കുകയും,മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവാണ് കല്യാണരാമൻ. തിരുവനന്തപുരം വീരാണിക്കാവ് സ്വദേശി ബാബു ബാഹുലേയനാണ് കല്യാണരാമൻ എന്ന് ഇരട്ടപ്പേരിൽ അറിയപ്പെടുന്നത്. ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്.ബാഹുലേയന്‍, കല്യാണരാമന്‍, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത്. നെയ്യാറ്റിൻകര മുതൽ കാസർകോട് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി,മോഷണമടക്കം 50 ലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്.ജോലിക്ക് പോകുന്നുവെന്നുപറഞ്ഞ് വിവിധ സ്ഥലങ്ങളിൽ വീട് വാടകയ്‌ക്ക് […]
വിധവകളെയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയും വശീകരിച്ച് കല്യാണം കഴിക്കും; മധുവിധുവിനിടെ ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തും; കുപ്രസിദ്ധ മോഷ്ടാവ് കല്യാണരാമൻ പിടിയിൽ
J
Janam TVSource Link
about 2 months ago