കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം വിനോദയാത്രയ്‌ക്കെത്തിയ അഞ്ചുവയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശി മുഹമ്മദ് നസീര്‍-ആരിഫ ദമ്പതികളുടെ മകന്‍ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. കൊച്ചിയിലെ പ്രമുഖ പ്രീ-സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ആദം. ഉച്ചയ്‌ക്ക് 1.15-ഓടെയാണ് സംഭവം. പാലാരിവട്ടത്തെയും മാമലയിലെയും പ്രീ-സ്‌കൂള്‍ ശാഖകളില്‍ നിന്നുള്ള 25 കുട്ടികളാണ് അധ്യാപകര്‍ക്കൊപ്പം പാര്‍ക്കിലെത്തിയത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായി പാര്‍ക്കിലെ മുറിയിലേക്ക് കയറ്റുന്നതിനിടെയാണ് അപകടങ്ങളുടെ തുടക്കം. സംസാരവൈകല്യമുള്ളതിനാല്‍ അധ്യാപികയുടെ കൈപിടിച്ചു നടക്കുകയായിരുന്നു ആദം. ഇതിനിടെ […]
വിനോദയാത്ര ദുരന്തമായി: കിഴക്കമ്പലത്ത് അഞ്ചുവയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു
J
Janam TVSource Link
19 days ago