ചിക്ക്മംഗളൂരു: കുടകിൽ ട്രെക്കിംഗിനായി എത്തിയ ശരണ്യ എന്ന കേരള പെൺകുട്ടിയെ കാണാതായ സംഭവത്തിന് പിന്നാലെ കർണ്ണാടകത്തിൽ മറ്റൊരു പെണ്കുട്ടിയെക്കൂടി വനത്തിൽ കാണാതായി. ചിക്ക്മംഗളൂരുവിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മുളയനഗരിയിലേക്ക് യാത്ര പോയ 14 വയസ്സുകാരിയായ പെൺകുട്ടിയെ കാണാതായതായിട്ടാണ് റിപ്പോർട്ട്. പാലക്കാട് സ്വദേശിനിയായ നന്ദനയാണ് കാണാതായ പെൺകുട്ടി. മാതാപിതാക്കൾ ഉൾപ്പെടെ 40 ഓളം പേരടങ്ങുന്ന സംഘവുമായുള്ള യാത്രയിലായിരുന്നു അവർ. ചന്ദ്രദ്രോണ പർവതനിരയിലെ മാണിക്യധാരയ്‌ക്ക് സമീപമാണ് ഇന്നലെ വൈകുന്നേരമാണ് പെൺകുട്ടിയ കാണാതായത് സംഭവം. പെൺകുട്ടിയുടെ കുടുംബവും പോലീസും തിരച്ചിൽ ആരംഭിച്ചു. […]
വിനോദയാത്ര പോയ 14കാരിയായ മലയാളി പെൺകുട്ടിയെ കർണ്ണാടക വനത്തിൽ കാണാതായി: സംഭവം ചന്ദ്രദ്രോണപർവതനിരയിലെ മാണിക്യധാരയിൽ: കുത്തനെയുള്ള ചരിവുകളും ഇടതൂർന്ന പുൽമേടുകളും നിറഞ്ഞയിടത്ത് തിരച്ചില്‍ തുടരുന്നു
J
Janam TVSource Link
about 1 month ago