തൃശൂര്‍: വിനോദയാത്രയ്‌ക്കെത്തിയ യുവതി നദിയില്‍ മുങ്ങി മരിച്ചു. യുവതി കാല്‍ വഴുതി കാളിയാര്‍ നദിയിലേക്ക് വീഴുകയായിരുന്നു. മാള അഷ്ടമിച്ചിറ സ്വദേശിയായ ചെറാല വീട്ടില്‍ മുരളിയുടെയും രാജിയുടെയും മകളായ ശ്രദ്ധയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. സഹപ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാർക്കൊപ്പം വിനോദയാത്രക്കെത്തിയതായിരുന്നു യുവതി. മാള കുഴിക്കാട്ടിശ്ശേരിയിലെ സി.എസ്.ബി ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറായിരുന്നു ശ്രദ്ധ. യാത്രയ്‌ക്കിടെ കാവക്കാട് ഭാഗത്തുള്ള കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണത്. ഉടനെ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് […]
വിനോദയാത്രയ്‌ക്കിടെ കാല്‍ വഴുതി കാളിയാര്‍ നദിയില്‍ വീണ യുവതിക്ക് ദാരുണാന്ത്യം
J
Janam TVSource Link
3 months ago