വിരുദുനഗര്‍: തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ 16 സ്ത്രീകളും ഉള്‍പ്പെടുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി കബീര്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയിലാണ്. ഞായറാഴ്ച പടക്കശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് കാട്ടനാര്‍പെട്ടിയിലെ ‘വനജ ഫയര്‍ വര്‍ക്‌സ്’ പ്രവര്‍ത്തിച്ചിരുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഓര്‍ഡറുകള്‍ തീര്‍ക്കാനായി നൂറോളം തൊഴിലാളികളാണ് അവധിദിവസം ജോലിക്ക് എത്തിയിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ വീണ്ടും സ്‌ഫോടനങ്ങളുണ്ടായത് പരിഭ്രാന്തി പരത്തി. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍ […]
വിരുദുനഗര്‍ സ്‌ഫോടനം: മരണസംഖ്യ 25 കടന്നു; പരിക്കേറ്റവരില്‍ മലയാളിയും, ഉടമകള്‍ ഒളിവില്‍
J
Janam TVSource Link
20 days ago