ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പലരും ദുരന്തസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടത്തിന്റെ നാല് മുറികള്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നതായാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഗോവിന്ദനല്ലൂർ സ്വദേശി മുത്തുമാണിക്യത്തിന്റെ ഉടമസ്ഥതയിലുള്ള വനജ പടക്ക ഫാക്ടറിയിലാണ് വലിയ ശബ്ദത്തോടെ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പടക്ക ഫാക്ടറിയുടെ നാല് മുറികൾ പൂർണ്ണമായും കത്തി നശിച്ചുവെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 10 കിലോമീറ്റർ ദൂരം വരെ പ്രകമ്പനമുണ്ടായി. പരിക്കേറ്റവരെ […]
വിരുദുനഗറില്‍ പടക്ക നിർമ്മാണ ശാലയില്‍ സ്‌ഫോടനം; 22 പേര്‍ കൊല്ലപ്പെട്ടു
J
Janam TVSource Link
21 days ago