വില കൂടിയതോടെ സ്വർണം തേടി മലയാളികളും; ഗൂഡല്ലൂരിൽ അമ്പതോളം പുതിയ കുഴികൾ വനംവകുപ്പ്  അടച്ചു

വില കൂടിയതോടെ സ്വർണം തേടി മലയാളികളും; ഗൂഡല്ലൂരിൽ അമ്പതോളം പുതിയ കുഴികൾ വനംവകുപ്പ്  അടച്ചു

ഗൂഡല്ലൂർ:  സ്വർണം തേടിയെത്തുന്ന മലയാളികളുടെ എണ്ണം വർദ്ധിച്ചതോടെ നടപടി ശക്തമാക്കി തമിഴ്നാട് വനം വകുപ്പ്.  കഴിഞ്ഞ ദിവസം ഗൂഡല്ലൂർ ഡി.എഫ്.ഒ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ  പ്രദേശത്ത് വ്യാപകമായ റെയ്ഡ് നടത്തി. കാട്ടിമട്ടം ഭാഗത്താണ് പ്രധാനമായും പരിശോധന നടത്തിയത്. ഇവിടെ  കണ്ടെത്തിയ അമ്പതോളം പുതിയ കുഴികൾ വനംവകുപ്പ്  അടച്ചു.  വരും ദിവസങ്ങളിൽ അനധികൃത ഖനികൾ പൂർണ്ണമായും മൂടുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. 124 കേസുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വർണഖനനവുമായി ബന്ധപ്പെട്ട്  വനംവകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.  ഇതിൽ മിക്ക കേസുകളിലും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വില കൂടിയതോടെ സ്വർണം തേടി മലയാളികളും; ഗൂഡല്ലൂരിൽ അമ്പതോളം പ… | Boolokam