കൊല്ലം: നിലമേലിൽ കുടുംബത്തിലെ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്. ഷാജിയുടെ ഭാര്യ സജീന ചികിൽസയിലാണ്. ഇന്നലെ രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിഴിഞ്ഞത്തെ വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും കുടംബം ഭക്ഷണം കഴിച്ചിരുന്നു. കുടുംബത്തിലെ ആറുപേരാണ് ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചത്. ഇതിൽ നാലുപേർക്കാണ് അസ്വസ്ഥതയുണ്ടായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ രണ്ടുപേർ മരണപ്പെടുകയായിരുന്നു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പാരിപ്പള്ളി […]
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം
J
Janam TVSource Link
3 months ago