വിവാഹ പർച്ചേസിംഗ് എന്നത് പലപ്പോഴും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ കൃതൃമായ പ്ലാനിംഗ് ഉണ്ടെങ്കിൽ തിരക്കുകൾ ഒഴിവാക്കി ഇത് ആസ്വദിച്ച് ചെയ്യാൻ സാധിക്കും. ഇതിനായി നമുക്ക് എന്തോക്കെ കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം. 1. ലിസ്റ്റ് തയ്യാറാക്കുക: പർച്ചേസിംഗിന് ഇറങ്ങുന്നതിന് മുൻപ് എന്തൊക്കെ വാങ്ങണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ വേണം. വിഭാഗങ്ങൾ തിരിച്ചുള്ള ലിസ്റ്റും കരുതണം. വസ്ത്രങ്ങൾ, ഉദാഹരണത്തിന് വരൻ ,വധു, വീട്ടുകാർ എന്നിവർക്കായി എന്തോക്കെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം എന്നതിനെകുറിച്ച് വ്യക്തമായ ധാരണ വേണം. ആഭരണങ്ങൾ, […]
വിവാഹ ഒരുക്കങ്ങൾ തുടങ്ങുകയാണോ? പർച്ചേസിംഗിന് പ്ലാനിംഗ് വേണം: വിവാഹ പർച്ചേസിംഗിന് ഒരു കംപ്ലീറ്റ് ഗൈഡ്
J
Janam TVSource Link
22 days ago