വിവാഹജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങി നിൽക്കുന്ന യുവതീയുവാക്കളെ ഏറ്റവൻ കൂടുതൽ ഭയപ്പെടുത്തുന്ന ഒരു വാക്കാണ് ഗ്രഹനില – ജാതകം എന്നിവയൊക്കെ. ജാതകത്തിലെ ദോഷങ്ങൾ മൂലം യഥാസമയം വിവാഹം നടക്കുന്നതിന് തടസം നേരിടുന്ന അനേകം പേരുണ്ട്. വിവിധ തരം ജാതക ദോഷങ്ങളുണ്ട്. ഈ ജാതകദോഷങ്ങൾ ശമിക്കാൻ ചില പ്രത്യേക വഴിപാടുകളോ പ്രായശ്ചിത്തങ്ങളോ വ്രതാനുഷ്ഠാനങ്ങളോ മന്ത്ര ജപങ്ങളോ കൊണ്ട് സാധ്യമാണ്. ജാതകവശാലുള്ള ദോഷ ഗ്രഹസ്ഥിതിയുടെ പ്രവർത്തനങ്ങൾ തടയുന്നതിന് ജപിക്കാവുന്ന സർവവശ്യ മന്ത്രം ആണ് സ്വയംവരമന്ത്രം. പാർവതീദേവിയെ മനസ്സിൽ ധ്യാനിച്ചാണ് സ്വയംവരമന്ത്രം ഉരുവിടേണ്ടത്. […]
വിവാഹ തടസ്സം മാറാൻ സ്വയംവര പാർവതി മന്ത്രം ജപിക്കാം
J
Janam TVSource Link
4 months ago