കോട്ടയം: ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പകർത്തി നൽകുമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച വെഡ്ഡിങ് ഫോട്ടോഗ്രഫി സ്ഥാപനത്തിന് വൻ പിഴ. കൊച്ചിയിലെ ‘പിക്കോളോ വെഡ്ഡിങ്’ എന്ന സ്ഥാപനം പരാതിക്കാരായ ദമ്പതികൾക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. വിവാഹ ഫോട്ടോഗ്രഫി എന്നത് കേവലം ചിത്രങ്ങൾ പകർത്തുന്നതിലുപരി, ഒരായുസ്സിലെ മനോഹരമായ നിമിഷങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഒന്നാണ്. പ്രധാനപ്പെട്ട നിമിഷങ്ങൾ പകർത്തുമ്പോൾ കാണിക്കുന്ന അശ്രദ്ധ ഉപഭോക്താവിനുണ്ടാക്കുന്ന മാനസിക വിഷമം വലുതാണ്. പൊൻകുന്നം സ്വദേശികളായ […]
വിവാഹ ഫോട്ടോ പാളി: പിക്കോളോ വെഡ്ഡിങ്ങിന് കിട്ടിയത് എട്ടിന്റെ പണി! കോട്ടയത്തെ ദമ്പതികൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം
J
Janam TVSource Link
about 1 month ago