വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്; ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിൽ

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്; ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിൽ

J
Janam TVSource Link
പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗിക പീഡിപ്പിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്. പത്തനംതിട്ട റാന്നി സ്വദേശി അലന്‍ മാത്യുവിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. പരാതിക്കാരിയായ യുവതി ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികില്‍സയിലാണ്. സിപിഎം റാന്നി ഏരിയാകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമാണ്  അലന്‍ മാത്യു.  കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അലന്‍ മാത്യുവിനെ ഈ സ്ഥാനങ്ങളിൽ നിന്നും നീക്കിയിട്ടുണ്ട്.  

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം പ്രാദേശ… | Boolokam