വിവാഹത്തിനും അനുബന്ധ ചടങ്ങുകൾക്കും വേണ്ടി നമ്മൾ മൂന്നോ നാലോ സാരി വരെ വാങ്ങുന്നവരുണ്ട്. പതിനായിരങ്ങളായിരിക്കും ഓരോ സാരിയുടെയും വില. എന്നാൽ ചടങ്ങുകൾക്ക് ശേഷം ഇവയുടെ കൃത്യമായി സൂക്ഷിക്കാൻ പലർക്കും സാധിക്കാറില്ല. അതിനാൽ മിക്ക സാരികളും വളരെ പെട്ടന്ന് നശിച്ചുപോകും അൽപ്പം ശ്രദ്ധിച്ചാൽ സാരികൾ പുതുമയോടെ സൂക്ഷിക്കാൻ സാധിക്കും. പുതുമയോടെ സൂക്ഷിക്കാനിതാ ചില പൊടിക്കൈകള്‍.. സാരി ആദ്യമായി കഴുകുമ്പോള്‍ സോപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ല.. തെളിഞ്ഞ തണുത്ത വെള്ളത്തില്‍ വെറുതെ മുക്കിയെടുത്താല്‍ മതി. അലക്കിയശേഷം സാരി മുറുകെ പിഴിയരുത്. ഇരുകൈകൊണ്ടും […]
വിവാഹ സാരികൾ പുതുമയോടെ സൂക്ഷിക്കാം; അൽപ്പം ശ്രദ്ധവേണമെന്ന് മാത്രം; ചില പൊടിക്കൈകള്‍ അറിയം…
J
Janam TVSource Link
4 months ago