വിവാഹം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളുടെ സമ്മതം അത്യാവശ്യം; നിമയഭേദഗതിയുമായി സർക്കാർ

വിവാഹം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളുടെ സമ്മതം അത്യാവശ്യം; നിമയഭേദഗതിയുമായി സർക്കാർ

അഹമ്മദാബാദ്: വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ച് ഗുജറാത്ത് സർക്കാർ. ലൗ ജിഹാദ് തടയുന്നതിനും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതെന്ന് സർക്കാർ അറിയിച്ചു. 2006-ലെ ഗുജറാത്ത് വിവാഹ രജിസ്‌ട്രേഷൻ നിയമത്തിലാണ് ഇതിലൂടെ മാറ്റങ്ങൾ വരുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചനടന്ന നിയമസഭയിലാണ് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ഈ നിർദ്ദേശം അവതരിപ്പിച്ചത്. സർക്കാർ പ്രണയവിവാഹത്തിന് എതിരല്ലെന്നും സംസ്ഥാനത്ത് പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ ചതിയിൽപ്പെടുത്തുന്ന സാഹചര്യം കൂടിവരുന്നുണ്ടെന്നും ഇതുതടയാനുള്ള ശക്തമായ ഒരു കവചം ആവശ്യമായ സാഹചര്യത്തിലാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളുടെ സമ്മതം അത്യാവശ്യം;… | Boolokam