ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷനേഷനാണ് മണാലി. പ്രകൃതിയും മഞ്ഞും തണുപ്പും നിറയുന്ന കാലവസ്ഥയുമാണ് ഇവിടം നവദമ്പതികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. പ്രകൃതി സൗന്ദര്യത്തോടൊപ്പം സാഹസിക വിനോദങ്ങളും ഇവിടത്തെ പ്രധാന ആകർഷണമാണ്. മണാലിയിലെ ദിനങ്ങൾ ജീവിതകാലം മുഴുവൻ തങ്ങി നിൽക്കുന്ന ഓർമകളാകും യുവമിഥുനങ്ങൾക്ക് സമ്മാനിക്കുന്നത്. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം. എവിടെയാണി മണാലി രാജ്യതലസ്ഥാനത്ത് നിന്നും 580 കിലോമീറ്റര്‍ അകലെ, ഹിമാചല്‍ പ്രദേശില്‍ കുളു താഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലിയുടെ സ്ഥാനം. റോഡ് മാര്‍ഗം മണാലിയിലേക്ക് […]
വിവാഹം ലളിതമാക്കി മധുവിധു ആഘോഷമാക്കാൻ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ?? എങ്കിൽ മണാലി ബെസ്റ്റ് ഓപ്ഷനായിരിക്കും
J
Janam TVSource Link
3 months ago