വിവാഹ പ്രായമായ മക്കളുള്ള രക്ഷിതാക്കൾ പലപ്പോഴും ടെൻഷനിലാണ്. തങ്ങളുടെ സന്തതികളുടെ വിവാഹമനുയോജ്യമായ രീതിയിൽ തന്നെ നടന്നു കിട്ടാനുള്ള പ്രാർത്ഥനകളും പൂജാ ഹോമാദികളും കൊണ്ട് നിറഞ്ഞതായിരിക്കും അവരുടെ അക്കാലത്തുള്ള ജീവിതം. വിവാഹ സംബന്ധിയായ തടസ്സങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും വിശേഷപ്പെട്ട പൂജയാണ് സ്വയംവരപുഷ്പാഞ്ജലി. പൂക്കള്‍ കൊണ്ട് ഭഗവാന് സമര്‍പ്പിക്കുന്ന സാധ്യ അര്‍ച്ചനയാണ് പുഷ്പാഞ്ജലി. ക്ഷേത്ര ദര്‍ശനത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പുഷ്പാഞ്ജലി. എന്നാല്‍ ഏറ്റവും ലളിതമായി നാം നടത്തുന്ന പുഷ്പാഞ്ജലിയുടെ ഫലസിദ്ധി വളരെയേറെയാണ്. ജപിക്കുന്ന മന്ത്രത്തിലെ വ്യത്യാസം അനുസരിച്ച് ഓരോ […]
വിവാഹതടസ്സം മാറാൻ സ്വയംവരപുഷ്പാഞ്ജലി
J
Janam TVSource Link
2 months ago