ഏറെ തെറ്റിധാരണകൾ നിലനിൽക്കുന്ന ഒന്നാണ് വിവാഹവും വിവാഹജീവിതവും. വിവാഹത്തിൽ പൊരുത്തം നോക്കുന്നതിൽ തെറ്റില്ല എങ്കിലും10-ൽ 10 പൊരുത്തം ജാതകം ചേർന്നാലും ദാമ്പത്യം പരാജയപ്പെട്ടെന്ന് വരാം. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുകൾ ഉണ്ടാകാതിരിക്കുന്നത് ദൃഢമായ ബന്ധത്തിന്റെ ആടയാളമാണെന്ന് വിചാരിക്കുന്നത് തെറ്റാണ്. വഴക്കുകൾക്ക് ശേഷവും പിണക്കങ്ങൾ പറഞ്ഞ് തീർത്ത് നല്ല രീതിയിൽ മുന്നോട്ട് പോകുന്നതാണ് നല്ല ദാമ്പത്യം. മാത്രവുമല്ല, വഴക്കുകൾ ഉണ്ടാകുന്നത് ബന്ധത്തിന്റെ തകർച്ചയല്ല, മറിച്ച് ആശയവിനിമയത്തിന്റെ കുറവുകൊണ്ടാണ്. വിവാഹത്തെ പറ്റിയുള്ള മറ്റൊരു തെറ്റിദ്ധാരണയാണ് വിവാഹം ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും […]
വിവാഹത്തെക്കുറിച്ച് നിലനിൽക്കുന്ന പ്രധാന അബദ്ധധാരണകൾ എന്തെല്ലാം ??
J
Janam TVSource Link
2 months ago