വിവാഹവേദികളിൽ കേൾക്കുന്ന സംഗീതത്തിനും താളവാദ്യങ്ങൾക്കും വിവാഹവുമായി അഭേദ്യമായ ബന്ധമുണ്ട്. ഒരു ഘട്ടത്തിൽ വിവാഹ വേളയുടെ വൈബ് തന്നെ അവിടെ ഉയരുന്ന സാന്ദ്രമായ സംഗീതമാണ്. ആ സംഗീത ഈ മഹത്തായ സംയോജനത്തിന് ശുഭകരമായ അന്തരീക്ഷം കൊണ്ടുവരുന്നു എന്നാണ് പറയപ്പെടുന്നത്. മാത്രവുമല്ല ഈ സംഗീതം ദമ്പതികളെ ഗംഭീരമായി സ്വാഗതം ചെയ്യാനും സഹായിക്കുന്നു. . കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിലും ക്ഷേത്ര പാരമ്പര്യങ്ങളിലും ആഴത്തിൽ വേരൂന്നിയ ഈ പരമ്പരാഗത ശബ്ദങ്ങൾ നെഗറ്റീവ് എനർജിയെ അകറ്റുകയും അതിഥികളെ ബഹുമാനിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണെന്നും വിശ്വാസമുണ്ട്. നാദസ്വരം, […]
വിവാഹവേദികളിലെ വാദ്യോപകരണങ്ങളുടെ ഉപയോഗമെന്ത് ?
J
Janam TVSource Link
about 2 months ago