വിവാഹവേളകളിൽ മുല്ലപ്പൂവ് ധരിക്കുന്നത് എന്തിന് ?? മുല്ലപ്പൂവിന്റെ പ്രാധാന്യമെന്തെല്ലാം ?

വിവാഹവേളകളിൽ മുല്ലപ്പൂവ് ധരിക്കുന്നത് എന്തിന് ?? മുല്ലപ്പൂവിന്റെ പ്രാധാന്യമെന്തെല്ലാം ?

ഹൈന്ദവാഘോഷങ്ങളിൽ പൂവുകൾക്ക് സവിശേഷമായ ഒരു പ്രാധാന്യമുണ്ട്. ഇതിൽ മുല്ലപ്പൂവിന് വളരെയേറെ പ്രാധാന്യം പൊതുവെ കല്പിക്കാറുണ്ട്. വിശേഷാൽ ദിവസങ്ങളിൽ സ്ത്രീകൾ മുല്ലപ്പൂവുകൾ ധരിക്കുന്നതും ഇതിന്റെ ഭാഗമായാണ്. വിവാഹവേളകളിൽ വധു മുല്ലപ്പൂവ് ധരിക്കുന്നതിന് പിന്നിലും ചിലവിശ്വാസങ്ങളും പ്രാധാന്യങ്ങളുമുണ്ട്. മുല്ലപ്പൂക്കൾ വിശുദ്ധി, സ്നേഹം, സമൃദ്ധി, ദിവ്യാനുഗ്രഹം എന്നിവയെ പ്രതീകപ്പെടുത്താൻ ഉപയോഗിക്കുന്നു. സ്ത്രീത്വം, ചാരുത, പുതിയ തുടക്കങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നത്തിനും മുല്ലപ്പൂവ് ഉപയോഗിക്കുന്നു. വിവാഹത്തിന് മുല്ലപ്പൂവ് ധരിക്കുന്നത് ആഴത്തിൽ വേരൂന്നിയ നമ്മുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. മുല്ലപ്പൂവ് നവദമ്പതികൾക്ക് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹവേളകളിൽ മുല്ലപ്പൂവ് ധരിക്കുന്നത് എന്തിന് ?? മുല്ലപ്പൂവ… | Boolokam