വിവാഹിതയാകാൻ വീട്ടുകാർ നിർബന്ധിക്കുന്നു കന്നഡ നടി നന്ദിനി ജീവനൊടുക്കിയ നിലയിൽ

വിവാഹിതയാകാൻ വീട്ടുകാർ നിർബന്ധിക്കുന്നു കന്നഡ നടി നന്ദിനി ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു:  കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കെങ്കേരിയിൽ നന്ദിനി വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താൽപര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. ഇതുൾപ്പെടെ വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നു കുറിപ്പിൽ പറയുന്നു. നന്ദിനിയുടെ പിതാവ് സർക്കാർ സർവിസിലിരിക്കെ 2019ൽ മരിച്ചിരുന്നു. അഭിനയം ഒഴിവാക്കി ആശ്രിത നിയമനത്തിലൂടെ ജോലിയിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹിതയാകാൻ വീട്ടുകാർ നിർബന്ധിക്കുന്നു കന്നഡ നടി നന്ദിനി ജ… | Boolokam