വിവിധ രാജ്യങ്ങളില്‍ നിന്ന് പാചകവാതക ഇറക്കുമതി; വിലനിലവാരം നീരിക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍; രാജ്യത്തെ ഊര്‍ജ്ജ-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രത്തിന്റെ വന്‍ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

വിവിധ രാജ്യങ്ങളില്‍ നിന്ന് പാചകവാതക ഇറക്കുമതി; വിലനിലവാരം നീരിക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍; രാജ്യത്തെ ഊര്‍ജ്ജ-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രത്തിന്റെ വന്‍ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

J
Janam TVSource Link
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഇന്ത്യയുടെ ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് രാജ്യത്തെ ഊര്‍ജ്ജ സുരക്ഷയും അവശ്യസാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാനുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പാചകവാതക വിതരണത്തില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൂടാതെ പാചകവാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ പൂഴ്‌ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ രാജ്യവ്യാപകമായി കര്‍ശന പരിശോധനകള്‍ നടത്തുമെന്നും യോഗത്തില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവിധ രാജ്യങ്ങളില്‍ നിന്ന് പാചകവാതക ഇറക്കുമതി; വിലനിലവാരം ന… | Boolokam