വിഷം ചേർത്ത ലഡു നൽകി സ്ത്രീയടക്കം 3 പേരെ കൊന്നു; പ്രതി കമറുദീൻ അറസ്റ്റിൽ

വിഷം ചേർത്ത ലഡു നൽകി സ്ത്രീയടക്കം 3 പേരെ കൊന്നു; പ്രതി കമറുദീൻ അറസ്റ്റിൽ

ന്യൂഡൽഹി: കാറിനുള്ളിൽ ഒരു സ്ത്രീ യും രണ്ട് പുരുഷന്മാരുമടക്കം മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റുചെയ്ത് പോലീസ്. ബാബ എന്നറിയപ്പെടുന്ന കമറുദീനാണ് പ്രതി. ബുധനാഴ്‌ചയാണ് കമറുദീനെ പോലീസ് അറസ്റ്റുചെയ്തത്. ഡൽഹിയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് നിർത്തിയിട്ട കാറിനുള്ളിൽ 76 വയസ്സുള്ള പുരുഷ നെയും 47 കാരനായ വസ്തു ഇടപാടുകാരനെയും 40 വയസ്സ് പ്രായമുള്ള സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കമറുദ്ദീൻ അറബി ആഭിചാരം വഴി അപ്രതീക്ഷിതമായി പണം ലഭിക്കുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് മൂവരെയും വിഷം കലർത്തിയ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിഷം ചേർത്ത ലഡു നൽകി സ്ത്രീയടക്കം 3 പേരെ കൊന്നു; പ്രതി കമറു… | Boolokam