വിഷു യാത്രക്കാർക്ക് ആശ്വാസം: ചെന്നൈയിൽനിന്ന്‌ കേരളത്തിലേക്ക്‌ രണ്ട്‌ സ്‌പെഷ്യൽ ട്രെയിനുകൾ

വിഷു യാത്രക്കാർക്ക് ആശ്വാസം: ചെന്നൈയിൽനിന്ന്‌ കേരളത്തിലേക്ക്‌ രണ്ട്‌ സ്‌പെഷ്യൽ ട്രെയിനുകൾ

J
Janam TVSource Link
തിരുവനന്തപുരം: ചെന്നൈയിൽനിന്ന്‌ കേരളത്തിലേക്ക്‌ രണ്ട്‌ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ സെൻട്രൽ– കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്പെഷ്യൽ (06119) 15ന്‌ പകൽ 3.10 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 6.55ന്‌ കൊല്ലത്ത്‌ എത്തും. പാലക്കാട്‌ വഴിയാണ്‌ സർവീസ്‌. തിരിച്ചുള്ള കൊല്ലം ജങ്‌ഷൻ– ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06120) 16 ന്‌ രാവിലെ 10.40 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ പുലർച്ചെ 3.30 ന്‌ ചെന്നൈയിൽ എത്തും. 16 എസി കോച്ചുകളാണ്‌ ഉണ്ടാകുക. ചെന്നൈ എഗ്‌മൂർ– തിരുവനന്തപുരം നോർത്ത്‌ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിഷു യാത്രക്കാർക്ക് ആശ്വാസം: ചെന്നൈയിൽനിന്ന്‌ കേരളത്തിലേക്ക… | Boolokam