വിസ്മയം പറവൂരിൽ നിന്ന് തന്നെ !! കെപിസിസി മുൻ ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ടു; ദേശീയതയോടൊപ്പം ചേരുന്നത് പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർ പേഴ്സണായ വത്സല പ്രസന്നകുമാർ

വിസ്മയം പറവൂരിൽ നിന്ന് തന്നെ !! കെപിസിസി മുൻ ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ടു; ദേശീയതയോടൊപ്പം ചേരുന്നത് പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർ പേഴ്സണായ വത്സല പ്രസന്നകുമാർ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ കോൺ​ഗ്രസിന് കനത്തതിരിച്ചടി. കെപിസിസി മുൻ ജനറൽ സെക്രട്ടറിയും പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർ പേഴ്സണുമായ വത്സല പ്രസന്നകുമാർ ഇനി ദേശീയതയോടൊപ്പം പ്രവർത്തിക്കും . ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽനിന്ന് അം​ഗത്വം സ്വീകരിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ ജനപ്രിയ പദ്ധതികളും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും ബിജെപിയിലേക്ക് ആകർഷിച്ചുവെന്ന് വത്സല പ്രസന്നകുമർ പറഞ്ഞു. വികസിത പറവൂരിനായി, വികസിത കേരളത്തിനായി ബിജെപിയോടൊപ്പം പ്രവർത്തിക്കും എന്നും വികസിത കേരളത്തിനായി എൻഡിഎ ആണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിസ്മയം പറവൂരിൽ നിന്ന് തന്നെ !! കെപിസിസി മുൻ ജനറൽ സെക്രട്ടറ… | Boolokam