കണ്ണൂർ: എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസ് മുൻ ഡീനുമായ വി. എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണൂർ കണ്ണപുരത്തെ ‘മരുതം’ എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയത്. പയ്യന്നൂരിലെ സിപിഎം വിമതൻ വി. കുഞ്ഞികൃഷ്ണൻ രചിച്ച ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം ഏറ്റുവാങ്ങിയത് അനിൽ കുമാറായിരുന്നു. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ സിപിഎമ്മിനെതിരെ അനിൽകുമാർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കൂടാതെ അദ്ദേഹം നിരന്തരം നേതൃത്വത്തെ വിമർശിക്കാറുണ്ട്. പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതിഷേധമാകാം റീത്തിൽ എത്തിയതെന്നാണ് […]
വി. എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതിഷേധം?? പൊലീസിൽ പരാതി നൽകി
J
Janam TVSource Link
3 months ago