വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു; അപകടം രാവിലെ നടക്കാനിറങ്ങിയതിനിടെ

വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു; അപകടം രാവിലെ നടക്കാനിറങ്ങിയതിനിടെ

കണ്ണൂർ: സിപിഎം  വിമതൻ  വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു.  പയ്യന്നൂർ സ്വദേശി വി രാമചന്ദ്രൻ(87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. വെള്ളൂർ കാറമേൽ പുതിയങ്കാവിന് സമീപമാണ് അപകടം നടന്നത്.  പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു; അപകടം രാവില… | Boolokam