തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്‌ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്ന് കെ. സുധാകരൻ. സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പ്രഖ്യാപിച്ചത് പോലെ വനവാസത്തിന് പോകേണ്ടി വരുമെന്ന് അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറ് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ താൻ രാഷ്‌ട്രീയ വനവാസത്തിന് പോകുമെന്ന് വി.ഡി. സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് സുധാകരൻ തന്റെ നിലപാട് അറിയിച്ചത്. “സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പോകേണ്ടി വരുമല്ലോ, സ്വാഭാവികമായും […]
വി.ഡി. സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പ്രഖ്യാപിച്ചത് പോലെ രാഷ്‌ട്രീയ വനവാസത്തിന് പോകേണ്ടി വരും; സ്വാഭാവികമായും അതിൽ ഞങ്ങൾക്ക് സങ്കടമുണ്ട് : പരിഹാസവുമായി കെ. സുധാകരൻ
J
Janam TVSource Link
about 1 month ago