കോഴിക്കോട്: കൊടുവള്ളിയിൽ 12കാരി ഷോക്കേറ്റ് മരിച്ചു. കാലത്തിങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോടു ചേർന്നുള്ള ലൈനിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. കുട്ടിയുടെ കൈ അബദ്ധത്തിൽ ലൈനിൽ തട്ടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 
വീടിനോട് ചേർന്നുള്ള വൈദ്യുതി ലൈനില്‍ കൈതട്ടി; ഷോക്കേറ്റ 2കാരിക്ക് ദാരുണാന്ത്യം
J
Janam TVSource Link
3 months ago