വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറി ലൈംഗികാതിക്രമത്തിന് ശ്രമം; കൊല്ലത്ത് 28 കാരൻ പിടിയിൽ

വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറി ലൈംഗികാതിക്രമത്തിന് ശ്രമം; കൊല്ലത്ത് 28 കാരൻ പിടിയിൽ

കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മാനഹാനിപ്പെടുത്താൻ  ശ്രമിച്ച 28 കാരൻ പിടിയിൽ. പരവൂർ കൂനയിൽ പാലമൂട്ടിൽ രാജിത്താണ്  അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. യുവതിയുടെ വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറിയ പ്രതി ഉറങ്ങികിടക്കുകയായിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പരവൂർ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സ്ഥിരം കുറ്റവാളിയാണ് യുവാവ്.  ഇയാൾക്കെതിരെ പരവൂർ പോലീസ് സ്റ്റേഷനിൽ വിവിധ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറി ലൈംഗികാതിക്രമത്തിന് ശ്രമം… | Boolokam