വീടുകളിൽ കയറി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; സിപിഎം  പ്രവർത്തകനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു

വീടുകളിൽ കയറി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; സിപിഎം പ്രവർത്തകനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പത്തനംതിട്ട: യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ  ഒളിക്യാമറയിൽ പകർത്തിയ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. പത്തനംതിട്ട പ്രമാടം സ്വദേശി ബൽരാജ് വി.വി ആണ് അറസ്റ്റിലായത്. പ്രദേശത്തെ വിവിധ വീടുകളില്‍ കയറി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു ഇയാളുടെ പ്രധാനപരിപാടി. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ നാട്ടുകാര്‍ ഇയാളെ ഓടിച്ചിട്ട്‌ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.  ഓടുന്നതിനിടെ ഇയാൾക്ക് വീണ്  പരിക്കേല്‍ക്കുകയും ചെയ്തു.  പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീടുകളിൽ കയറി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; സിപിഎം… | Boolokam