വീടുകാണൽ ചടങ്ങ് എന്തിന് ? ചടങ്ങിന് വധുവും പോകുന്നത് ശരിയാണോ ?

വീടുകാണൽ ചടങ്ങ് എന്തിന് ? ചടങ്ങിന് വധുവും പോകുന്നത് ശരിയാണോ ?

ഏതൊരു പിതാവിനും തന്റെ മകളെ വിവാഹം കഴിപ്പിച്ചേൽപ്പിക്കുന്ന വീടിനെയും കുടുംബാന്തരീക്ഷത്തെയും കുറിച്ച് ആകുലതകൾ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. തന്റെ കുടുംബത്തിലെ പെൺക്കുട്ടി വലതുകാൽവെച്ച് കയറിച്ചെല്ലുന്ന വീട് കാണാനുള്ള ആകാംക്ഷയും പെൺവീട്ടുകാർക്ക് ഉണ്ടാകാറുണ്ട്. അത്തരത്തിൽ വരന്റെ വീട്ടിലെ അവസ്ഥയും ചുറ്റുപാടുകളും മനസിലാക്കുന്നതിനായി വധുവിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും പോകുന്ന ചടങ്ങാണ് “വീടുകാണൽ”. കേരളത്തിലെ ഒരു സാംസ്കാരിക ആചാരമായാണ് “വീടുകാണൽ” ചടങ്ങിനെ കണക്കാക്കുന്നത്. വിവാഹബന്ധം ഔപചാരികമാക്കുന്നതിന് മുൻപാണ് ഈ ചടങ്ങ് നടക്കുന്നത്. വീടുകാഴ്ച എന്നും ചിലയിടങ്ങളിൽ ഈ ചടങ്ങ് അറിയപ്പെടുന്നു. പണ്ടുകാലങ്ങളിൽ വധുവിന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീടുകാണൽ ചടങ്ങ് എന്തിന് ? ചടങ്ങിന് വധുവും പോകുന്നത് ശരിയാണോ… | Boolokam