പാലക്കാട് : വീട്ടമ്മമാർക്ക് പച്ചക്കറി സാധനങ്ങൾ വാങ്ങാൻ പ്രതി മാസം 1500 രൂപ നൽകുമെന്ന പ്രഖ്യാപനവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ.അക്ഷയ കാർഡ് എന്ന പേരിലാണ് പ്രതിമാസം 1500 രൂപ നൽകുക. പ്രതിമാസം ₹1,500/- നേരിട്ട് പച്ചക്കറിസാധനങ്ങൾ വാങ്ങാൻ ഉള്ള അക്ഷയ കാർഡ്. DBT വഴി നേരിട്ട് അക്കൗണ്ടിൽ നൽകും. ഒട്ടേറെ സ്ഥലങ്ങളിൽ പരീക്ഷിച്ചു വിജയിച്ച ഈ മോഡൽ പാലക്കാടും നടപ്പിലാക്കാൻ സാധിക്കുമെന്ന് ശോഭാ സുരേന്ദ്രൻ പ്രഖ്യാപിച്ചു. പാലക്കാട്ടുകാരുടെ ക്ഷേമത്തിന് താമര ചിഹ്നത്തിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള […]
വീട്ടമ്മമാർക്ക് പച്ചക്കറി സാധനങ്ങൾ വാങ്ങാൻ പ്രതിമാസം 1500 രൂപ : അക്ഷയ കാർഡ് എന്ന പേരിൽ വമ്പൻ പ്രഖ്യാപനവുമായി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ
J
Janam TVSource Link
about 2 months ago