തിരുവനന്തപുരം: വീട്ടിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു വീടിനു പിന്നിൽ സ്വന്തമായി ചിതയൊരുക്കി മരിക്കാൻ ശ്രമിക്കവേ ഗുരുതരമായി പൊള്ളലേറ്റ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നളിനകുമാരി (67) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഒരു വർഷത്തിലേറെയായി ഇവരുടെ ഭർത്താവ് ക്രിസ്തുദാസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലായിരുന്നു നളിനകുമാരിയെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവ് ക്രിസ്തുദാസിന്റെ ദീർഘനാളായുള്ള രോഗാവസ്ഥയും ആരോഗ്യസ്ഥിതി മോശമായതിലുള്ള മനോവിഷമവുമാണ് നളിനകുമാരിയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് […]
വീട്ടിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു
J
Janam TVSource Link
2 months ago