വീണ്ടും!! ആലപ്പുഴയിൽ കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; തോമസ് ജോർജ് ഒളിവിൽ

വീണ്ടും!! ആലപ്പുഴയിൽ കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; തോമസ് ജോർജ് ഒളിവിൽ

J
Janam TVSource Link
ആലപ്പുഴ:  വീണ്ടും കോൺഗ്രസ് നേതാവിനെതിരെ ലൈെഗികാതിക്രമ പരാതി. കോൺഗ്രസ് നേതാവ് തോമസ് ജോർജിനെതിരെയാണ് പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. ആലപ്പുഴ എടത്വ ഏഴാം വാർഡ് മെമ്പറുടെ ഭർത്താവാണ് ഇയാൾ. പച്ചക്കറി കട നടത്തുന്ന യുവതിയും ഭർത്താവും തോമസ് ജോർജിൽ നിന്ന് 3000 രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ വാങ്ങാൻ എത്തിയപ്പോൾ കടയിൽ യുവതി മാത്രമെ ഉണ്ടായിരുന്നൊള്ളു. ഈ സമയം തോമസ് ജോർജ് യുവതിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ എടത്വ പോലീസ് കേസെടുത്തു. തോമസ് ജോർജ് നിലവിൽ ഒളിവിലാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീണ്ടും!! ആലപ്പുഴയിൽ കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; തോമസ… | Boolokam