ഇടുക്കി: മൂന്നാറിലെ തോട്ടം മേഖലയിൽ ഭീതി വിതച്ച് പടയപ്പ. തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ പടയപ്പ ഓടിച്ചു. ചൊക്കനാട് എസ്റ്റേറ്റിലാണ് പടയപ്പ എത്തിയത്. തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് നേരെയാണ് പടയപ്പ തിരിഞ്ഞത്. നിലവിൽ ചൊക്കനാട് എസ്റ്റേറ്റിലാണ് കാട്ടാനയുള്ളത്. ആർ ആർ ടി സംഘം കാട്ടാനെ തുരത്താൻ ശ്രമം തുടരുകയാണ്.
വീണ്ടും പടയപ്പ; മൂന്നാറിലെ തോട്ടം മേഖലയിൽ ഭീതി വിതച്ച് കാട്ടാന
J
Janam TVSource Link
3 months ago