പത്തനാപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം. ‘മന്ത്രിക്ക് അവിഹിത ബന്ധമെന്നും ഭാര്യ കയ്യോടെ പൊക്കിയെന്നും’ KSU സംസ്ഥാന നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് . KSU സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്റെതാണ് ഫേസ്ബുക് പോസ്റ്റ് ‘ഗണേഷ് കുമാറിന്റെ വാളകത്തെ കീഴൂട്ട് വീട്ടിൽ വെച്ച് മന്ത്രിയുടെ ഭാര്യ അവിഹിതത്തിന്റെ തെളിവുകൾ മൊബൈലിൽ പകർത്തി, മൊബൈൽ കൈക്കലാക്കാൻ ഗണേഷ് കുമാർ ശ്രമിച്ചു, തുടർന്ന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഭാര്യയെ മർദ്ദിച്ചതായും […]
വീണ്ടും അവിഹിതം, അടി, മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം; ഗണേഷിന്റെ ഡ്രൈവർ ഭാര്യയെ മർദിച്ചു, വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയില്ലെന്നും ആരോപണം
J
Janam TVSource Link
2 months ago