കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠപുരത്ത് ആൾക്കൂട്ട മർദനമേറ്റ ഉത്തർപ്രദേശ് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. സംഭവത്തിൽ ദുരൂഹത. ചേപ്പറമ്പിലെ ബാർബർ തൊഴിലാളി ബസന്ത്പൂർ സ്വദേശി നയിം സൽമാനിയാണ് മരണമടഞ്ഞത്. ഹൃദ്രോഗിയായ നയിമിനെ കടയിൽ വച്ച് ഒരു സംഘം മർദിച്ചിരുന്നു. പിന്നീട് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സംഭവത്തിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. ക്രിസ്മസ് തലേന്ന് ജിസ് വർഗീസ് എന്ന ചെറുപ്പക്കാരൻ മുടിവെട്ടിയതിന്റെ കൂലിയുമായി ബന്ധപ്പെട്ട് നയിമുമായി കശപിശ ഉണ്ടായിരുന്നു. അടുത്ത ദിവസം സുഹൃത്തുക്കളുമായി എത്തിയ ജിസ് കടയിൽ ജോലി ചെയ്യുന്ന നയിമിനെയും […]
വീണ്ടും ആൾക്കൂട്ട മർദനം: ഇരയായ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
J
Janam TVSource Link
4 months ago