കോഴിക്കോട്: ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ സമൂഹത്തെ ബാധിച്ച രോഗമാണെന്നും ആധുനിക അന്ധവിശ്വാസങ്ങളെന്നും ജമാഅത്തെ ഇസ്ലാമി. മതേതരത്വം, ദേശീയത, ജനാധിപത്യം എന്നിവ അംഗീകരിക്കുന്നില്ലെന്നും ജമാ അത്തെ ഇസ്ലാമി നേതാവ് ഡോ. കൂട്ടിൽ മുഹമ്മദലി. പ്രകാശം പരത്തുന്ന പ്രസ്ഥാനം എന്ന പുസ്തകത്തിലാണ് രാജ്യ വിരുദ്ധ പ്രസ്താവനകൾ ഉള്ളത്. ഇസ്ലാമിക് പബ്ലിഷിങ് സോസൈറ്റിയാണ് പുസ്തകത്തിന്റെ പ്രസാധകർ. ദേശീയത രാഷ്‌ട്രവുമായി ബന്ധപ്പെട്ടായാലും സമുദായവുമായി ബന്ധപ്പെട്ടയാലും ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടന്നാലും നിയമം നടപ്പിലാക്കാനുള്ള അധികാരം അള്ളാഹുവിന് മാത്രമായിരിക്കുമെന്നും പുസ്തകത്തിൽ […]
വീണ്ടും തനിനിറം പുറത്തെടുത്ത് ജമാഅത്തെ ഇസ്ലാമി; ദേശീയതയും ജനാധിപത്യവും സമൂഹത്തെ ബാധിച്ച രോഗവും അന്ധവിശ്വാസവുമെന്ന് നേതാവ്
J
Janam TVSource Link
2 months ago