വീണ്ടും ബ്ലൂ ഡ്രം കൊലപാതകം:11കാരനെ മരിച്ചനിലയിൽ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിക്കായി തെരച്ചിൽ

വീണ്ടും ബ്ലൂ ഡ്രം കൊലപാതകം:11കാരനെ മരിച്ചനിലയിൽ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിക്കായി തെരച്ചിൽ

സത്ന: മധ്യപ്ര​ദേശിൽ 11 കാര​ന്റെ മൃതദേഹം നീല പ്ലാസ്റ്റിക് ഡ്രമ്മിൽ നിന്നും കണ്ടെത്തി. സത്നയിലെ ബാങ്ക് കോളനിയിലെ വാടക വീട്ടിനുള്ളിൽ നിന്നാണ് 11കാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അയൽവാസി ഒളിവിലാണ്. ബാങ്ക് കോളനിയിലെ വീട്ടിൽ കുട്ടി തനിച്ചായിരുന്ന സമയത്താണ് സംഭവം.  ഉച്ചയോടെ അമ്മ  വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. പ​രിസരത്തെല്ലാം അന്വേഷിച്ചിട്ടും മകനെ കാണാതായതിനെത്തുടർന്ന് അവർ അയൽക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. മുറിയിൽ രക്തക്കറകൾ കണ്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് ഡ്രമ്മിനുള്ളിൽ കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ച […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീണ്ടും ബ്ലൂ ഡ്രം കൊലപാതകം:11കാരനെ മരിച്ചനിലയിൽ കണ്ടെത്തി;… | Boolokam