ന്യൂയോർക്ക്: വെനസ്വേലയ്‌ക്കെതിരായ അമേരിക്കയുടെ ആക്രമണത്തെ റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വെനസ്വേലയ്‌ക്കെതിരെ സ്വീകരിച്ച നടപടികളെപ്പോലെ, ഇന്ന് അമേരിക്ക നടത്തിയ ആക്രമണത്തിനും ശക്തമായ ഒരു കാരണവുമില്ല. ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ്. വെനസ്വേല അമേരിക്കയ്‌ക്ക് ഒരു ഭീഷണിയും ഉയർത്തുന്നില്ല. ഈ ആക്രമണം കൂടുതൽ വികസിപ്പിക്കരുതെന്ന് റഷ്യപറയുന്നു. വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണം ഐക്യരാഷ്‌ട്രസഭയുടെ അടിസ്ഥാന തത്വങ്ങളുടെയും അന്താരാഷ്‌ട്ര നിയമത്തിന്റെ അടിസ്ഥാന നിയമങ്ങളുടെയും ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വെനസ്വേലയുടെ പരമാധികാരത്തിനും പ്രദേശിക […]
വെനസ്വേലയ്‌ക്കെതിരായ യുഎസ് സൈനിക ആക്രമണത്തെ റഷ്യയും ഇറാനും അപലപിച്ചു
J
Janam TVSource Link
4 months ago