ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി തിരുവനന്തപുരം മേയർ വിവി രാജേഷ്. മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സൗഹൃദ സന്ദർശനം. വെള്ളാപ്പള്ളി നടേശനുമായി യുവമോർച്ച പ്രവർത്തന കാലംമുതൽ വ്യക്തിപരമായും സംഘടനാപരമായും അടുപ്പമുണ്ടായിരുന്നു. തിരുവനന്തപുരം മേയർ എന്ന സ്ഥാനം ഏറ്റെടുത്ത ശേഷം വിവിധ മേഖലകളിൽ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവരെ സന്ദർശിക്കുന്നതിന്റെ ഭാഗമാണ് വെള്ളാപ്പള്ളി കൂടികാഴ്‌ച്ചയെന്ന് തിരുവനന്തപുരം മേയർ വി.വി.രാജേഷ്.. വി കെ പ്രശാന്തുമായി തർക്കങ്ങൾ ഇല്ല. വെള്ളാപ്പള്ളിയുടെ തീവ്രവാദ പരാമർശം ശ്രദ്ധയിൽ പെട്ടിട്ടില്ല. അദ്ദേഹം അങ്ങനെ […]
വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി വിവി രാജേഷ്: തീവ്രവാദ പരാമർശം ജീവിതാനുഭവത്തിൽ നിന്നാകുമെന്ന് തിരുവനന്തപുരം മേയർ
J
Janam TVSource Link
4 months ago