കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിലെ വിധി ന്യായത്തിൽ ഗുരുതര പിശകുണ്ടെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് ഡയറക്ടർമാരുടെ നിലവിലുള്ള പദവി തുടരാം എന്നും വിധിച്ചു. എന്നാൽ ഈ ഉത്തരവ് അന്തിമ വിധിയല്ലെന്ന് കോടതി വ്യക്തമാക്കി.കേസ് വിശദമായ വാദം കേൾക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. കമ്പനി നിയമത്തിന്റെ ലംഘനമുണ്ടെന്ന് […]
വെള്ളാപ്പള്ളിയെയും കൂട്ടരെയും അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ
J
Janam TVSource Link
about 2 months ago