കൊച്ചി: ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കനത്ത കാറ്റിലും മഴയിലും പെട്ട് കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളും സംഭവിച്ചതോടെ ജില്ലയുടെ വിവിധ മേഖലകള്‍ ദുരിതത്തിലായി. മൂവാറ്റുപുഴ ആവോലി വള്ളിക്കട കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. കാറ്ററിങ് ജോലിക്കുശേഷം മടങ്ങിയ അശ്വിന്‍, ക്രിസ് (17) എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇതില്‍ അശ്വിന്റെ മൃതദേഹം തിരച്ചിലില്‍ കണ്ടെടുത്തു. കാണാതായ ക്രിസിനായി ഫയര്‍ഫോഴ്സും സ്‌കൂബ ടീമും പുഴയില്‍ ഊര്‍ജിതമായ തിരച്ചില്‍ […]
വേനല്‍മഴയില്‍ വിറച്ച് എറണാകുളം; പുഴയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, വ്യാപക കൃഷിനാശം
J
Janam TVSource Link
20 days ago