തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ കനക്കുന്നതിനിടെ ഭക്ഷ്യ വിഷബാധ പോലെയുള്ള അപകടങ്ങൾ വർധിക്കുകയാണ്. മോശം ഭക്ഷണം ലഭിച്ചതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും പരാതികളും ഓൺലൈനിൽ കാണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ . ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സീൽ ചെയ്യാനുള്ള നീക്കമാണ് കോർപ്പറേഷൻ നടത്തുന്നത്. ഇത്തരത്തിൽ ലൈസൻസ് ഇല്ലാതെ വെള്ളായണി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഖലീഫാ കഫേയും അധികൃതർ സീൽ ചെയ്തു. എന്നാൽ ഖലീഫാ കഫേ സീൽ ചെയ്തതിനു പിന്നാലെ മതം […]
വേനൽക്കാല ഭക്ഷ്യ സുരക്ഷ ലക്ഷ്യം:ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾ താഴിട്ട് പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ: ഖലീഫ കഫേയെ തൊട്ടപ്പോൾ ഇരവാദം മുഴക്കി പാഞ്ഞെത്തി ജിഹാദികൾ
J
Janam TVSource Link
about 3 hours ago