വൈദ്യുതി ഉപയോഗത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്; ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി

വൈദ്യുതി ഉപയോഗത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്; ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഓരോ ദിവസവും ശരാശരി 50 മെഗാവാട്ട് വീതം വര്‍ധിക്കുന്ന പ്രതിസന്ധിയിലേക്ക് കേരളം നീങ്ങുന്നു. പുറത്തുനിന്നുള്ള വൈദ്യുതി വിഹിതത്തില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഉപഭോഗം ഇതേപടി തുടര്‍ന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. രാത്രികാലങ്ങളില്‍ വൈദ്യുതി തടസ്സം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. വൈകുന്നേരം 6 മണി മുതല്‍ രാത്രി 10 മണി വരെ കടുത്ത നിയന്ത്രണം പാലിക്കുക. ഈ സമയങ്ങളില്‍ ഇന്‍ഡക്ഷന്‍ അടുപ്പുകള്‍, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈദ്യുതി ഉപയോഗത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്; ലോഡ്‌ഷെഡിംഗ്… | Boolokam