വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതി പിടിയിൽ

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതി പിടിയിൽ

കൊച്ചി: എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതി ഷാജി കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങൾ പ്രകാരമാണ് പ്രതിയെ പിടികൂടിയത്. പ്രതിയും യുവതിയും കാറിൽ വന്നിറങ്ങുന്നതും നടന്നു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. റെയിൽവേ ട്രാക്കിന് സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്. പ്രതി തിരികെ കാറിൽ കയറുമ്പോൾ ഷർട്ടിൽ രക്തക്കറയെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് യുവതിയുടെ മരണം കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. തലയിൽ ആഴത്തിലുള്ള മുറിവ്. യുവതിയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!